ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ് , ഇതിലെ ഉള്ളടക്കം അപൂർണ്ണമായിരിക്കും.
വാർഷിക ധനകാര്യപത്രിക 2024-25

എന്താണ് ആനുവൽ ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ് (AFS)?

ഒരു സാമ്പത്തിക വർഷത്തെ (2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ) ഒരു സ്ഥാപനത്തിന്റെ വരുമാനം, ചെലവ്, ആസ്തി, ബാധ്യത എന്നിവയുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തുന്ന ഔദ്യോഗിക രേഖയാണിത്. ഇത് ഒരു സ്ഥാപനത്തിന്റെ ധനപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

 

AFS-ലെ പ്രധാന ഘടകങ്ങൾ

ഘടകം

വിവരണം

വരുമാന - ചെലവ് സ്റ്റേറ്റ്മെന്റ്ഒരു വർഷം സ്ഥാപനത്തിന് ലഭിച്ച മൊത്തം വരുമാനം (നികുതി, ഫീസ്, ഗ്രാന്റുകൾ) അതുപോലെ നടത്തിയ മൊത്തം ചെലവുകൾ (ശമ്പളം, പദ്ധതിച്ചെലവുകൾ, മെയിന്റനൻസ്) എന്നിവയുടെ കണക്ക്.
ബാലൻസ് ഷീറ്റ്ഒരു നിശ്ചിത തീയതിയിലുള്ള സ്ഥാപനത്തിന്റെ ആസ്തികളും (കെട്ടിടങ്ങൾ, ഭൂമി, ബാങ്ക് നിക്ഷേപം) ബാധ്യതകളും (വായ്പകൾ, നൽകാനുള്ള തുക) കാണിക്കുന്നു.
റസീപ്റ്റ്സ് & പേയ്മെന്റ്സ്വർഷം മുഴുവൻ പണമായി ലഭിച്ചതും (Receipts) പണമായി നൽകിയതും രേഖപ്പെടുത്തുന്നു.

 

  • വരവ് - ചെലവ് 2024-25
  • റസീപ്റ്റ്സ് & പേയ്മെന്റ്സ്
  • ട്രയൽ ബാലൻസ്
  • ക്യാഷ് ഫ്ലോ 2024-25