കരീപ്ര ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിലേയ്ക്ക് സ്വാഗതം
ക്ഷയരോഗ മുക്ത ഭാരതം-അവാർഡ്

ദേശീയ ക്ഷയരോഗ നിവാരണ പ്രോഗ്രാമിൻ്റെ ഭാഗമായി 2025-ൽ ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകൾക്ക് ഉള്ള അവാർഡ് 06/09/2026-ന് എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കരീപ്ര ഗ്രാമപഞ്ചായത്തിനു ലഭിച്ചു.

TB